HomeTagsCpm

cpm

“ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം , വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം” ; ലൈംഗികാധിക്ഷേപത്തിൽ പുകഞ്ഞ് ആലപ്പുഴ സിപിഎം ; ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പരാതി നൽകി വനിത പാർട്ടി അംഗം...

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെയാണ് പാർട്ടി അംഗമായ വനിത പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന...

“പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും ബിജെപി ഏജന്റുമാർ, സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു”: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജില്ലയിൽ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി...

“ഇടതുമുന്നണി കൺവീനറെ ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ല ; പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം; സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം” : എം.വി ഗോവിന്ദൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്ക് ഇടതുമുന്നണി കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. സിപിഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ...

ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാർ ; സി.പി.ഐയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല

തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം....

ഏകീകൃത സിവിൽ കോഡ് : ‘സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീ​ഗ് പങ്കെടുക്കില്ല’ ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീ​ഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷമാണ് തീരുമാനം വ്യക്തമാക്കിയത്. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.