HomeTagsDileep

Dileep

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ക്രൈംബ്രാഞ്ചിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. നേരത്തെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു....

“ദിലീപുമായി സാമ്പത്തിക ഇടപാടുകളടക്കം ബന്ധം” ; അമിക്കസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാൻ  തീരുമാനിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാൻ ഹൈക്കോടതി തീരുമാനം. ദിലീപുമായി രഞ്ജിത്ത് മാരാർക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ച സാഹചര്യത്തിലാണിത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ...

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനു വീണ്ടും തിരിച്ചടി; അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ദിലീപിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പരാതിക്കാരി നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന നടൻ ദിലീപിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും...

മെമ്മറി കാർഡ് ചോർന്ന സംഭവം; നടിയുടെ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള...

നടിയെ ആക്രമിച്ച കേസ്: സമയം നീട്ടി നൽകി ; വിചാരണ കോടതി ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി; ലഭിച്ചത് ‘8 മാസത്തെ അധിക സമയപരിധി’

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നൽകി സുപ്രീംകോടതി. വിചാരണ കോടതി ആവശ്യം അംഗീകരിച്ച കോടതി 2024 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി നല്‍കി. ജസ്റ്റിസുമാരായ അനിരുദ്ധ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics