Disabled persons
General News
ഭിന്നശേഷിക്കാർക്ക് ആശ്വാസം : ‘സംസ്ഥാനത്തെ 40 % ഭിന്നശേഷി ഉള്ളവർക്ക് ഇനി മുതൽ സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ്’;പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇനി മുതൽ സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേത ഉത്തരവ്...