HomeTagsFood poison

Food poison

കോഴിക്കോട് 12 വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ഭക്ഷ്യ വിഷബാധ; പനിയും ഛർദ്ദിയും അടക്കം കുട്ടികൾ ആശുപത്രിയിൽ ; ബസ് ഡ്രൈവർക്കും പാചകതൊഴിലാളിക്കും ഭക്ഷ്യ വിഷബാധ

കോഴിക്കോട്: വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 12 വിദ്യാർത്ഥികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന്...

ഷവർമ കഴിച്ച് ഭക്ഷ വിഷബാധ: മലയിൻകീഴിൽ 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട്മുകൾ അശ്വതി ഭവനിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ അനിരുദ്ധ് ആണ് മരിച്ചത്. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ...

കർണാടകയിലെ കെ.ആർ പുരം രാജീവ് നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; നിരവധി മലയാളി വിദ്യാർത്ഥിനികൾ അടക്കം 60 പേർ ആശുപത്രിയിൽ ; ‘2 മാസത്തിനിടെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഏൽക്കുന്നത് 5-ാം തവണ’

ബംഗളൂരൂ: ഹാസൻ ജില്ലയിലുള്ള കെ ആർ പുരത്തെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കെ ആർ പുരം രാജീവ് നഴ്സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധ. മലയാളികളുൾപ്പെടെ അറുപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട്...

മലപ്പുറത്ത് ഭക്ഷ്യവിഷബാധ: നൂറോളം പേർ ചികിത്സയിൽ; ഭക്ഷ്യവിഷബാധ ഏറ്റത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക്

മലപ്പുറത്ത് ഭക്ഷ്യവിഷബാധ: നൂറോളം പേർ ചികിത്സയിൽ ; ഭക്ഷ്യവിഷബാധ ഏറ്റത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ്...

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം

കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. കാസര്‍കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആദ്യം കാസര്‍കോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.