food poisoning
General News
മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
കണ്ണൂരിൽ മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പുതിയതെരു നിത്യാനന്ദ ഭവൻ ഇംഗ്ലീ മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയോടെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട...
Food
വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച 20 തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ
മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച 20 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
General News
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് സൂചന; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു
ചെമ്മനാട് പരവനടുക്കം ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കരളിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിന് കാരണമെന്നും മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് അഞ്ജുശ്രിയുടെ...
News /General
കാസർഗോട്ടെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടലിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി
കാസർഗോഡ് : ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.കോഴിക്കോട്...
Kottayam
തല കുമ്പിട്ട്, ഒന്ന് പൊട്ടി കരയാൻ പോലും ആകാതെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ രശ്മിയുടെ മൃതദേഹം ഏറ്റുവാങ്ങി ഭർത്താവ്
കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച രശ്മിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളജിൽ പൊതു ദർശനത്തിന് വെച്ച ശേഷം തിരുവാർപ്പിലെ വീട്ടിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു രശ്മിയുടെ...