HomeTagsHeavy rain

heavy rain

ഹിമാചലിൽ മേഘവിസ്ഫോടനം; 14 മരണം; കെട്ടിടങ്ങളും വീടുകളും ഒലിച്ചു പോയി ; കുടുങ്ങി കിടക്കുന്നത് നിരവധി പേർ

ഹിമാചൽ പ്രദേശ്: ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. അപകടത്തിൽ ഇതുവരെ 14 മരണങ്ങൾ സംഭവിച്ചു. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. ധാരാളം പേരാണ് വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നത്....

ജലനിരപ്പ് താഴ്ന്നു എങ്കിലും ദില്ലി ഇപ്പോഴും വെള്ളത്തിൽ തന്നെ; 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; കേരളത്തിലും വരും ദിവസങ്ങളിൽ പരക്കെ മഴ; വിവിധ ജില്ലകളിൽ “യെല്ലോ അലർട്ട്”

ദില്ലി: രാജ്യത്ത് ദില്ലി ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ടിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നു...

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യത : 6 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂലൈ 16 ഓടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂലൈ 16 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുമുണ്ട്. മൺസൂൺ പാത്തി (Monsoon Trough)യുടെ പടിഞ്ഞാറെ അറ്റം...

കേരളത്തിൽ അതിതീവ്ര മഴ; എറണാകുളം ജില്ലയിൽ ‘ഇന്ന് റെഡ് അലർട്ട്’ ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ 2 ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ഇടുക്കിയിലും...

ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം; 2 മരണം; 200 വിനോദ സഞ്ചാരികൾ കുടുങ്ങി

മണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. കുളു, മണാലി, മണ്ഡി മേഖലകളിലാണ് മഴ പെയ്തത്. മണ്ഡിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.