കൊച്ചി: കേരളത്തിന്റെ അഭിമാനം ഉയർത്തിയ കായിക താരങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതികരിച്ച് ഹൈക്കോടതി. കായിക താരങ്ങൾ കേരളം വിട്ടു പോവുക ആണെന്നും, ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി...
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി. അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി...
കൊച്ചി: സംസ്ഥാനത്തെ സ്കൂൾ പ്രവർത്തി ദിനങ്ങളിലെ കുറവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ...
എറണാകുളം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും, അതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി. ഷാജന് സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവര്ത്തകന് ജി.വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത...