HomeTagsHigh court

high court

“കായിക താരങ്ങൾ കേരളം വിട്ടു പോവുക ആണ്; ഉള്ളവരെ ഓടിക്കല്ലേ” : കായിക താരങ്ങളോടുള്ള അവഗണനയിൽ പ്രതികരിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിന്റെ അഭിമാനം ഉയർത്തിയ കായിക താരങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതികരിച്ച് ഹൈക്കോടതി. കായിക താരങ്ങൾ കേരളം വിട്ടു പോവുക ആണെന്നും, ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്‍ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം : ‘പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം’; തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; ‘അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന്’ കോടതി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി. അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി...

സംസ്ഥാനത്തെ സ്കൂൾ പ്രവർത്തി ദിനങ്ങളിലെ കുറവ് ; വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സംസ്ഥാനത്തെ സ്കൂൾ പ്രവർത്തി ദിനങ്ങളിലെ കുറവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ...

“ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ച, അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുത്” : ഹൈക്കോടതി

എറണാകുളം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ  വീഴ്ചയാണെന്നും, അതിന്‍റെ  പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി. ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.