Idiyappam
Food
ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുമ്പോൾ ഈ പൊടികൈകൾ ഉപയോഗിക്കൂ… നല്ല സോഫ്റ്റ് ഇടിയപ്പം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം…
നല്ല സോഫ്റ്റ് ഇടിയപ്പവും മുട്ടക്കറിയും വല്ലാത്ത അടിപൊളി ഒരു കോമ്പിനേഷനാണ്. എന്നാല്‍ ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് കുഴക്കുന്നത് വലിയ ഒരു പണി തന്നെയാണ്. സാധാരണ ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്നത് ചെറു ചൂടു വെള്ളത്തിലാണ്....