പണ്ടു കാലത്തെ അപേക്ഷിച്ച് ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. തുടർച്ചയായ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിൽ വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം പറയുന്നു.വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്...