HomeTagsIsrael

israel

‘ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന്’ അമേരിക്ക

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണംഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങളെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും ഓർമ്മിപ്പിച്ച അമേരിക്ക, ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും  നെതന്യാഹുവിന് പിന്തുണ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ്...

‘റിസര്‍വ് ഫോഴ്‌സില്‍’ ഇന്ത്യയില്‍ നിന്നുള്ള “കുക്കി വംശജരെ” ഉള്‍പ്പെടുത്തി ഇസ്രയേല്‍ ; യുദ്ധമുന്നണിയിൽ ഉള്ളത് മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ 206 പേർ

ഗാസ: ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ റിസര്‍വ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്‌സില്‍ സ്ഥാനം പിടിച്ചത്. ഗാസയോട്...

‘ഓപ്പറേഷൻ  അജയ്’: ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി; സംഘത്തിൽ 7 മലയാളികളും; സ്വീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: 'ഓപ്പറേഷൻ  അജയ്'യുടെ  ഭാഗമായി ഇസ്രയേലിൽ നിന്ന് മലയാളികളെ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. 230 പേർ അടങ്ങുന്ന സംഘമാണ് എത്തിയത്....

അല്‍ കരാമയില്‍ നിരോധിത “ഫോസ്ഫറസ് ബോംബ്” ഇസ്രയേൽ പ്രയോഗിച്ചെന്ന് പലസ്തീൻ : ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു

ടെൽ അവീവ്: യുദ്ധം മുറുകുന്ന സാഹചര്യത്തിൽ അല്‍ കരാമയില്‍ നിരോധിത ബോംബായ ഫോസ്ഫറസ് ബോംബ് ഇസ്രയേൽ പ്രയോഗിച്ചെന്ന ആരോപണവുമായി പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക...

ഹമാസിലേക്ക് പ്രത്യാക്രമണം ആരംഭിച്ച് ഇസ്രായേൽ ; ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശ കാര്യമന്ത്രാലയം

ദില്ലി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശ കാര്യമന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും, ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.