കോഴിക്കോട്: സംസ്ഥാനത്ത് മാധ്യമ വിലക്കാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് ജയിൽ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന് പറയുന്നു. പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
മാധ്യമങ്ങൾക്കെതിരായ കേസ് ശരിയല്ല. ശബ്ദിക്കുന്നവരുടെ...