കോഴിക്കോട്: ജി.സുകുമാരന്‍ നായരുടേത് വരേണ്യജാതി വര്‍ഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞികണ്ണന്‍. വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയില്‍ സുകുമാരന്‍ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികമാണെന്നും...