തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്നും കെ.സുരേന്ദ്രൻ. യുഡിഎഫ് എൽഡിഎഫ് നേതാക്കൾ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയിൽ വിവാദം ചർച്ചയാക്കാത്തതെന്നും, വിഷയത്തിൽഅന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
കെ...
തിരുവനന്തപുരം: സി പി എം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ലെന്നും, അദ്ദേഹത്തെ തിരുത്താന്‍ തക്ക ശക്തനായി മന്ത്രി മുഹമ്മദ് റിയാസ് മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്....
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കാൽ വഴുതി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വോർക്കാടിയിൽ ബൂത്ത്തല ഗൃഹ സന്ദർശനത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെങ്കിലും, കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ...
തിരുവനന്തപുരം: ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും, പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഈ വിഷയത്തിൽ തുടരുന്ന മൗനം ദുരൂഹമാണ്. മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ...
തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. ഈ മാസം നടക്കുന്ന സംസ്ഥാന...