HomeTagsK SURENDRAN

K SURENDRAN

“മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കും; വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും” : കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്നും കെ.സുരേന്ദ്രൻ. യുഡിഎഫ് എൽഡിഎഫ് നേതാക്കൾ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയിൽ വിവാദം ചർച്ചയാക്കാത്തതെന്നും, വിഷയത്തിൽഅന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. കെ...

“എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല, അദ്ദേഹത്തെ തിരുത്താന്‍ തക്ക ശക്തനായി മുഹമ്മദ് റിയാസ് മാറി; ഷംസീര്‍ മാപ്പു പറയും വരെ ശക്തമായ പ്രക്ഷോഭം” ; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സി പി എം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ലെന്നും, അദ്ദേഹത്തെ തിരുത്താന്‍ തക്ക ശക്തനായി മന്ത്രി മുഹമ്മദ് റിയാസ് മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍....

ഗൃഹ സമ്പർക്കത്തിനിടെ കെ.സുരേന്ദ്രന് വീണ് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കാൽ വഴുതി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വോർക്കാടിയിൽ ബൂത്ത്‌തല ഗൃഹ സന്ദർശനത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെങ്കിലും, കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ...

“അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോ ? ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദ, പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണം”; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും, പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഈ വിഷയത്തിൽ തുടരുന്ന മൗനം ദുരൂഹമാണ്. മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ...

മാറ്റമില്ല: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും.  ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. ഈ മാസം നടക്കുന്ന സംസ്ഥാന...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.