നീലേശ്വരം: വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെ.വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24...
പാലക്കാട്: മഹാരാജാസ് കോളേജിൽ നിന്ന് പ്രവർത്തിപരിചയം ഉണ്ടെന്ന് കാണിച്ചു കൊണ്ട് വിദ്യ ഹാജരാക്കിയ ബയോഡാറ്റയിലെ വിവരങ്ങൾ പുറത്ത്. സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിൽ മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, വിദ്യയെ...
തൃശ്ശൂർ: വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിനി കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. തൃശ്ശൂരിലെ മലയാള വേദിയാണ് വിദ്യയെ കണ്ടെത്തുന്നവർക്ക്...
കൊച്ചി : വ്യാജ രേഖ ചമച്ച കേസിൽ അഗളി പൊലീസ് സംഘം മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ ജയ മോൾ, മലയാളം വിഭാഗം അദ്ധ്യാപകൻ മുരളി...
കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹർജിയിൽ പറയുന്നു.
വ്യാജരേഖ ചമച്ചിട്ടില്ല. കേസിൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ...