kannur
General News
കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ബാരിക്കേഡ് മറികടന്ന് ജീപ്പ് നിന്നത് ഇന്ധനം നിറയ്ക്കുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പ്പെടെ തകര്‍ത്ത് ; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയ ജീപ്പ് ബാരിക്കേഡ് തകർത്ത്, പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചു. ഓടി മാറിയത്...
General News
കണ്ണൂരിൽ ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്ക്കൻ അറസ്റ്റിൽ
കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവാഴ്ച രാവിലെ കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിൽ ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി...
Crime
കണ്ണൂരിൽ ഏഴ് വയസുള്ള മകനെ പീഡിപ്പിച്ചു ; പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി.പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും...
General News
വീടിന് മുന്നിൽ വെച്ച് കാറിടിച്ചു: എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരനു ദാരുണാന്ത്യം. മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്.തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്....
General News
കണ്ണൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം : ജനറൽ കോച്ച് പൂർണ്ണമായും കത്തി നശിച്ചു; അട്ടിമറി എന്ന് സംശയം, സംഭവത്തിൽ എൻ.ഐ.എയും ഇടപെടുന്നു; കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി
കണ്ണൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. പുലർച്ചെ 1.45 ആയിരുന്നു സംഭവം.അഗ്നിശമന വിഭാഗം എത്തി തീ അണച്ചു....