HomeTagsKarnataka election

Karnataka election

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വീണ്ടും അനിശ്ചിതത്വം : സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നിർത്തിവെച്ചു

ബെം​ഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലും പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തീരുന്നില്ല. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. തോരണങ്ങളും പരവതാനികളും തിരികെ എടുത്ത് തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി. കര്‍ണാടക മുഖ്യമന്ത്രിയായി...

വലിയ പരാജയത്തിൽ ചെറിയ ഒരു ആശ്വാസം : ജയനഗർ റീ കൗണ്ടിങ്ങിൽ ബിജെപി സ്ഥാനാ‍ർത്ഥി സി കെ രാമമൂർത്തിക്ക് വിജയം

ബംഗളുരു : ക‍ർണാടകയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പരാജയപ്പെട്ട ബി.ജെ.പിക്ക് ചെറിയ ആശ്വാസമായി ജയനഗർ. ജയന​ഗറിൽ നടന്ന റീ കൗണ്ടിങ്ങിൽ ബിജെപി സ്ഥാനാ‍ർത്ഥി സി കെ രാമമൂർത്തി വിജയിച്ചു. 16...

“വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു, കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു” : രാഹുൽ ഗാന്ധി

ദില്ലി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ...

“ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം; വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു” : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കണ്ണൂർ : ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.കർണാടകയിലെ കോൺഗ്രസ് വിജയത്തിലായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം...

കർണാടകയിൽ ഇതുവരെ 52.18% പോളിങ് ; ഏറ്റവും കൂടുതല്‍ പോളിംഗ് രാമനഗരത്തില്‍

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണി വരെയുളള കണക്ക് പ്രകാരം 52.18 ശതമാനത്തോളം പോളിംഗ് രേഖരപ്പെടുത്തി. രാമനഗരത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 63.3 ശതമാനമാണ് രാമനഗരത്തിലെ പോളിം​ഗ് ശതമനം. ഏറ്റവും...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.