തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...