തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇതേ തുടർന്ന് കേരളത്തിൽ 11-ാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
വടക്ക് ദിശയില്‍...
തിരുവനന്തപുരം : അറബിക്കടലിലെ രൂപപ്പെട്ട ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് കേരളത്തിൽ മഴയ്ക്ക് കാരണമാകും.
കൂടാതെ അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിൽ ആയതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ...
Special story
പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള നഗ്നതാപ്രദർശനവും അതിക്രമവും നാൾക്ക് നാൾ വർധിച്ചു വരികയാണ്. പരസ്യമായി കുറച്ച് ആളുകൾ എങ്കിലും പ്രതികരിക്കുന്നുണ്ടെങ്കിൽ കൂടി ഈ പ്രവണതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല.
https://youtu.be/WJmxVwszgHM
ഒരു വ്യക്തിയുടെ ഏറ്റവും...
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിൽ ന്യുന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്. ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നുമാണ്...