kollam
General News
സ്കൂളിലും വ്യാജരേഖ കാലം…ഒന്നല്ല, രണ്ടല്ല, ’21 കുട്ടികളുടെ വ്യാജ രേഖ’ ഉണ്ടാക്കിയ പ്രിൻസിപ്പലിന് 7 വർഷം തടവും, 1,70,000 രൂപ പിഴയും; സംഭവം കൊല്ലത്ത്
തിരുവനന്തപുരം : ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി 21 വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയതായി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് 7 വർഷം തടവും 1,70,000 രൂപ പിഴയും. കൊല്ലം...
General News
ഇടുക്കിയിൽ ഭർത്താവിനേയും ബന്ധുക്കളേയും മർദ്ദിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടു പോയി : രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
ഇടുക്കി: തങ്കമണിയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നീവർക്കെതിരെയാണ് കേസ്. യദുകൃഷ്ണൻ പത്തനാപുരം...
General News
ഇത് “വ്യാജ രേഖാക്കാലം” : കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി യുവതി നിർമ്മിച്ചത് റാങ്ക് ലിസ്റ്റും, അഡ്വൈസ് മെമോയും, നിയമന ഉത്തരവും അടക്കമുള്ള വ്യാജ രേഖകൾ : കൈയ്യോടെ പൂട്ടി പൊലീസ്
കൊല്ലം: കരുനാഗപ്പള്ളിയിൽ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി വ്യാജ രേഖകൾ ഉണ്ടാക്കിയ യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് (25) പിടിയിലായത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കമുള്ളവയുടെ വ്യാജ...
General News
പ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ : ഇടതു പാർട്ടി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട് കോടതി
കൊല്ലം: പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കോടതി . സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ്...
General News
ഇത് വ്യാജരേഖ കാലമോ? നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച “16 മാർക്ക് 468” ആക്കുന്ന മാജിക്…കൊല്ലത്ത് വ്യാജ രേഖ ചമച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും വ്യാജ രേഖ ചമച്ച കേസിൽ ഡിവൈഎഫ് ഐ പ്രവർത്തകൻ പിടിയിൽ . നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിലാണ് കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) അറസ്റ്റിലായത്.2021...