HomeTagsKsrtc

Ksrtc

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; “പണം അനുവദിച്ചിട്ടുണ്ട് , ക്രെഡിറ്റ് ആകുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ” : ധനമന്ത്രി കെ.എന്‍ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നല്‍കുന്നതിനായി പണം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പണം ക്രെഡിറ്റ് ആകുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആർടിസി ജീവനക്കാര്‍ സമരം ശക്തമാക്കാന്‍...

കൈതേരിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു : 10 പേർക്ക് പരിക്ക്

കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ്...

“ട്രെൻഡിനൊപ്പം..ത്രെഡിനൊപ്പം…” ത്രെഡ്സില്‍ അക്കൗണ്ട് തുറന്ന് കെ.എസ്.ആർ.ടി.സിയും

തിരുവനന്തപുരം: ത്രെഡ് ഇപ്പോൾ ട്രെൻ ന്റായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെ.എസ്. ആർ.ടി.സിയും ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു . "ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി 'Threads'-ൽ ഇല്ലേ എന്ന്… ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട...

എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു; സംഭവം ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തു പോയി മടങ്ങുന്നതിനിടെ

കൊല്ലം: എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി ജോർജ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ്  അപകടമുണ്ടായത്. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് സംഭവം. കോഴിക്കോടേക്ക്...

“നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിക്ക് പൂമാല, തനിക്ക് കല്ലേറ്; കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമോ?” കെഎസ്ആർടിസിയിൽ ന​ഗ്നതാ പ്ര​ദർശനം നടത്തിയ കേസിലെ പരാതിക്കാരി

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നു. എന്തിനായിരുന്നു സ്വീകരണം....
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.