HomeTagsM v govindan

M v govindan

“ഞങ്ങളുടെ മുഖ്യ ശത്രു ബിജെപിയാണ് ; ദേവഗൗഡ തിരുത്തിയിട്ടും മാധ്യമങ്ങൾക്ക് മനസിലാവുന്നില്ല; ബിജെപിയുമായി ചേർന്നു പോകുന്ന രാഷ്ട്രീയ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല” ; എം വി ഗോവിന്ദൻ

കൊച്ചി: ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്നും, ദേവഗൗഡ തിരുത്തിയിട്ടും മാധ്യമങ്ങൾക്ക് മനസിലാവുന്നില്ലെന്ന് എം വി ഗോവിന്ദൻ. ബിജെപിയുമായി ചേർന്നു പോകുന്ന രാഷ്ട്രീയ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.അഖിലേന്ത്യ അടിസ്ഥാനത്തിൽ ബിജെപിയുമായി ചേർന്നുപോകാൻ ഒരു പാർട്ടി...

“മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ ഇല്ല, എല്ലാം നേരത്തെ തീരുമാനിച്ചത് പ്രകാരം മുന്നോട്ട് പോകും”: എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ ഇല്ലെന്നും, നേരത്തെ തീരുമാനിച്ചത് പ്രകാരം മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഗണേഷ് കുമാറിന്റെ കാര്യത്തില്‍...

“വീണയുടെ കമ്പനി നികുതി അടച്ചിട്ടുണ്ട്; രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്ക് ; മാത്യു കുഴൽ നാടന് എതിരെ 7 ചോദ്യങ്ങളുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി നികുതി അടച്ചിട്ടുണ്ടെന്നും, രേഖ പുറത്ത് വിടേണ്ട...

“സിപിഎമ്മിന് എൻ.എസ്.എസിനോട് പിണക്കമില്ല; മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിന്, മാസപ്പടി ചോദ്യങ്ങളിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ. സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത്...

മാസപ്പടി വിവാദം: ‘വീണ നൽകിയത് എന്ത് സേവനമാണെന്ന് പറയേണ്ടത് കമ്പനിയാണ്’ : നിലപാടിൽ മാറ്റമില്ലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വീണ വിജയനെ ന്യായീകരിച്ച് സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയത്തില്‍ നേരത്തെ പറഞ്ഞത് തന്നെയാണ് നിലപാട്. വീണ നൽകിയത് എന്ത് സേവനമാണെന്ന് പറയേണ്ടത് കമ്പനിയാണ്. കമ്പനിയാണ് ഇതില്‍...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.