HomeTagsMaharajas collage

Maharajas collage

‘മഹാരാജാസ് കോളേജിൽ 20 മാസത്തെ പ്രവർത്തി പരിചയം’; വിദ്യ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റയിലെ വിവരങ്ങൾ പുറത്ത്

പാലക്കാട്: മഹാരാജാസ് കോളേജിൽ നിന്ന് പ്രവർത്തിപരിചയം ഉണ്ടെന്ന് കാണിച്ചു കൊണ്ട് വിദ്യ ഹാജരാക്കിയ ബയോഡാറ്റയിലെ വിവരങ്ങൾ പുറത്ത്. സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിൽ മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, വിദ്യയെ...

മാർക്ക് ലിസ്റ്റ് വിവാദം: മഹാരാജാസ് കോളേജിലേക്കുള്ള കെഎസ്‍യു മാർച്ചിൽ സംഘർഷം; ബാരിക്കേഡ് തർക്കാൻ ശ്രമിച്ചവർക്കെതിരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എറണാകുളം മഹാരാജാസ് കോളേജിലേക്കുള്ള കെഎസ്‍യു പ്രകടനത്തിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റ്...

ആ തെളിവല്ല ഈ തെളിവ്… ‘ആർഷോ പരീക്ഷ ഫീസ് അടച്ചിട്ടില്ല; രേഖയിൽ ആശയക്കുഴപ്പം’ ; മുൻ നിലപാട് തിരുത്തി മഹാരാജാസ് കോളേജ്

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി . എം ആർഷോ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന ആരോപണം തിരുത്തി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയ കുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ...

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ ചമയ്ക്കൽ: വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച പൂർവ വിദ്യാർത്ഥിനി കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും....

“പരീക്ഷ എഴുതിയിട്ടില്ല, ആ സമയം താൻ തിരുവനന്തപുരത്ത് ; ജയിച്ചവർക്ക് ഒപ്പം തന്റെ പേര് മാർക്ക് ലിസ്റ്റിൽ വന്നതെങ്ങനെ എന്ന് അറിയില്ല” : മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി...

കൊച്ചി: എഴുതാത്ത പരീക്ഷയിൽ ജയിച്ചവർക്ക് ഒപ്പം തന്റെ പേര് മാർക്ക് ലിസ്റ്റിൽ വന്നതെങ്ങനെ എന്ന് അറിയില്ലെന്ന്എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. പരീക്ഷ നടന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.