HomeTagsManipur violence

Manipur violence

അക്രമ സംഭവങ്ങൾ ഒഴിയാതെ മണിപ്പൂർ: വെടിവെപ്പിൽ 3 മരണം; കൊല്ലപ്പെട്ടത് കുക്കി-സോ വിഭാഗത്തിൽ പെട്ടവർ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമ സംഭവങ്ങൾ അരങ്ങേറുന്നു. ഇന്ന് പകൽ എട്ട് മണിയോടെ കാങ്‌പോപ്കി ജില്ലയിൽ കുക്കി-സോ സമുദായത്തിൽപ്പെട്ട മൂന്നുപേരെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇംഫാൽ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ...

അക്രമങ്ങൾക്ക് അറുതിയാകുന്നില്ല; മണിപ്പൂരിൽ രണ്ടിടങ്ങളിൽ വീണ്ടും വെടിവയ്പ്പ് ; 4 ജില്ലകളിൽ നിന്ന് ആയുധങ്ങൾ പിടികൂടി

ദില്ലി: മണിപ്പൂരിൽ അക്രമങ്ങൾക്ക് അറുതിയാകുന്നില്ല. ഇന്നലെ രണ്ടിടങ്ങളിൽ വീണ്ടും വെടിവയ്പ്പുണ്ടാവുകയും, നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്...

മണിപ്പൂരിൽ ഇന്നലെ 5 ഇടങ്ങളിൽ വീണ്ടും വെടിവെയ്പ്പ് ; ശക്തമായി തിരിച്ചടിച്ച് സുരക്ഷസേന ; മണിപ്പൂരിലേക്കുള്ള സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത് പൊലീസ്

ദില്ലി: മണിപ്പൂരിൽ ഇന്നലെ അഞ്ചിടങ്ങളിൽവീണ്ടും വെടിവെയ്പ്പ്. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക...

അയവില്ലാതെ മണിപ്പൂർ: ചുരാചന്ദ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ് : 2 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ഇംഫാല്‍: സംഘർഷാവസ്ഥയിൽ മാറ്റമില്ലാതെ മണിപ്പൂർ. ചുരാചന്ദ്പൂർ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പുണ്ടായി. രണ്ട് ഗ്രാമ പ്രതിരോധ വോളന്റിയർമാർക്ക് വെടിയേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച കാംഗ്‌പോപി ജില്ലയിൽ സപോർമേനയിൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ...

മണിപ്പൂർ കലാപം: കുകി, മെയ്തെയ് വിഭാഗങ്ങളുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ; പ്രതിനിധി സംഘത്തെ അയയ്ക്കാൻ ഉറച്ച് I.N.D.I.A

ഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കന്നതിന്റെ ഭാഗമായി കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷനൽ ഡയറക്ടർ ആണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.