HomeTagsManipur

Manipur

രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ല; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ദില്ലി: രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയപ്പെട്ടെന്ന വിമർശനം പ്രതിപക്ഷം...

മണിപ്പൂരിൽ ഭീകരരെ പിടികൂടിയ സൈന്യത്തെ തടഞ്ഞ് നാട്ടുകാർ ; 12 ഭീകരരേയും ഗ്രാമത്തലവന് വിട്ടു കൊടുത്തു

ദില്ലി : മണിപ്പൂരിൽ 12 ഭീകരരെ പിടികൂടിയ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ. 1200 ഓളം വരുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരാണ് സൈനികരെ തടഞ്ഞത്. പുറത്ത് കടക്കാനാകാത്ത രീതിയിൽ വളഞ്ഞതോടെ 12 പേരെയും സൈന്യം...

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു : കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗിന്റെ വസതിക്ക് നേരെ അക്രമകാരികൾ പെട്രോൾ ബോംബുകൾ എറിഞ്ഞു; വിവിധ ഇടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നു

ദില്ലി : മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗിന്റെ വസതിക്ക് അക്രമകാരികൾ തീയിട്ടു. പെട്രോൾ ബോംബുകൾ വീടിന് നേരെ എറിയുകയായിരുന്നുവെന്നും വീടിൻ്റെ രണ്ട് നിലകൾക്ക് കേടുപാടുകൾ...

ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്താനിരിക്കെ മണിപ്പൂരില്‍ വീണ്ടും സംഘർഷം ; പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം 5 പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്

മണിപ്പൂർ: മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷബാധിതമേഖലകളില്‍ കൂടുതല്‍ പൊലീസിനെയും സൈന്യത്തെയും...

മണിപ്പൂർ ഇംഫാലിൽ വീണ്ടും സംഘർഷം: കർഫ്യൂ പ്രഖ്യാപിച്ചു; സൈന്യം സ്ഥലത്തെത്തി

ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലുണ്ടായ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. ഇംഫാലിൽ ന്യൂ ലംബുലാനെയിലെ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്. മെയ്തെയ് വിഭാഗത്തിന്‍റെ...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.