ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് ബിജപി എംപിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി.തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രതികരണം.
വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയം....