തിരുവനന്തപുരം: നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനിലിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് എം വിന്‍സെന്റ് എം.എല്‍.എ സ്പീക്കര്‍ക്ക് നോട്ടീസ്...