HomeTagsModi

Modi

“നെതന്യാഹു ഒരു പിശാചും സ്വേച്ഛാധിപതിയും യുദ്ധകുറ്റവാളിയും, മോദി ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം” : അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു പിശാചും സ്വേച്ഛാധിപതിയും യുദ്ധകുറ്റവാളിയും ആണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. പലസ്തീനികള്‍ക്കെതിരായ അതിക്രമം തടയാന്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുകയാണ്. പലസ്തീന്‍ മുസ്ലിങ്ങളെ മാത്രം...

“എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു” ; ഇന്ത്യ ഇസ്രയേലിന് ഒപ്പം എന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

ദില്ലി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായും, നിലവിലെ...

കുപ്രസിദ്ധ ​ഗുണ്ടാ നേതാവിനെ വിട്ടയക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നും, 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇന്നലെ രാവിലെയാണ് കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി ഭീഷണി...

“മോദി വളരെ ബുദ്ധിമാൻ, വികസനത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു”; മോദിക്ക് പ്രശംസയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ബുദ്ധിമാൻ ആണെന്നും, മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായ പോരാട്ടത്തിലും...

ഇന്ന് ഗാന്ധിജിയുടെ ‘154-ാം ജന്മദിനം’ ; ‘ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്ന് മോദി’ : രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി നേതാക്കൾ

ന്യൂഡൽഹി: ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജിയുടെ 154 മത് ജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇക്കാര്യം കുറിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.