moral policing
വിദ്യാര്‍ഥിനികളെ സദാചാരം പഠിപ്പിക്കാന്‍ അധ്യാപകരുടെ തുറിച്ച് നോട്ടം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഫ്രഷേഴ്‌സ്ഡേക്കു ഡാന്‍സ് ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അധ്യാപകരുടെ സദാചാര പോലീസിങ്. ശ്രീകുമാര്‍, മഹേഷ് എന്നീ അധ്യാപകരാണ് സദാചാര പോലീസിങ് നടപടിയുമായി മുന്നോട്ട് പോയത്.ഫ്രഷേഴ്‌സ് ഡേയുടെ ഭാഗമായി നടന്ന...