Murder
Crime
നാടിനെ നടുക്കി കൊടുംക്രൂരത: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
കൽപറ്റ: സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്....
General News
കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് കഠിന തടവ്
പാലക്കാട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് കഠിന തടവ്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനെയാണ് വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ...
Crime
വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കു തർക്കം: പത്തനംതിട്ടയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു
പത്തനംതിട്ട: വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കു തർക്കത്തെ തുടർന്ന് പെരുംപെട്ടിയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസി...
Crime
തൃശ്ശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകനേയും കുടുംബത്തിനേയും പെട്രോളൊഴിച്ച് കത്തിച്ച സംഭവം: മകനും കൊച്ചുമകനും മരിച്ചു
തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് മകനേയും കുടുംബത്തിനേയും പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ...
Crime
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം: കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണം ഏറ്റവും വേഗം ആരംഭിക്കാനാണ് നിര്‍ദ്ദേശം...