കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. അതീവ ഗുരുതരാവസ്ഥയിൽ നിന്നും അതിജീവിച്ചെത്തിയ ഒമ്പത് വയസുകാരനും, മാതൃസഹോദരനും നിപ നെഗറ്റീവായി. ഇരുവരുടെയും പ്രോട്ടോകോൾ പ്രകാരമുളള രണ്ട് റിസൾട്ടുകളും...
തിരുവനന്തപുരം: നിപ ലക്ഷണങ്ങളോടെതിരുവനന്തപുരത്ത് ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശോധന നടത്തിയത്. ഇതോടെ ജില്ലയിൽ രോഗം സംശയിച്ചിരുന്ന രണ്ടു സാമ്പിളുകളും നെഗറ്റീവ് ആയി. നേരത്തേ...