മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി...