HomeTagsOdisha train accident

Odisha train accident

ഒഡീഷ ട്രെയിൻ ദുരന്തം : ‘പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയത്’ ; നിർണായക മൊഴി നൽകി ചികിത്സയിലുള്ള ലോക്കോ പൈലറ്റ്

ദില്ലി : ഒഡിഷയിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ നിർണായക മൊഴി നൽകി ലോക്കോ പൈലറ്റ് . പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി...

ഒഡിഷ ട്രെയിൻ ദുരന്തം : 288 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ; പരിക്കേറ്റ 56 പേരുടെ നില ഗുരുതരം; അന്വേഷണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുവെന്ന് റെയിൽവെ

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ 288 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അപകടത്തിൽ പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം അപകടവുമായി ബന്ധപ്പെട്ട  അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.  സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും...

ട്രെയിൻ അപകടത്തിൽ പെട്ടവരെ സന്ദർശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരിൽ നിന്ന് നേരിട്ട് വിവരങ്ങള്‍ തേടി ; 19 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം അവസാനിച്ചു

ബഹനാഗ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽപെട്ടവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ഇപ്പോള്‍ സന്ദര്‍ശിച്ചത്. അപകടത്തെക്കുറിച്ച് പരുക്കേറ്റ ആളുകളില്‍ നിന്ന് പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള്‍ തേടുകയാണ്. നാവികസേനയുടെ...

ഒഡീഷ ട്രെയിൻ ദുരന്തം : കാരണമായത് കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴ; തീവണ്ടി സഞ്ചരിച്ചത് ട്രാക്ക് മാറിയെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വർ: കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണ് ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ കണ്ടെത്തിയിരിക്കുന്നത്. മെയിൻ ട്രാക്കിലൂടെ പോകേണ്ട...

ഒഡീഷ ട്രെയിൻ ദുരന്തം: മരിച്ചവരുടെ എണ്ണം 280 കടന്നു ; 1000ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും

ഭുവനേശ്വർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. സ്ഥിരീകരണം. 1000ലേറെ പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.