പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഒരു പനി മരണം കൂടി. പത്തനംതിട്ട സ്വദേശി പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എച്ച്1...
പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ കൊല്ലപ്പെട്ട രജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ അതുലിനൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി രജിത ഒന്നിച്ച് താമസിക്കുകയാണ്. എന്നാൽ ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ല. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ്...
പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമണം ഉണ്ടായതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. സ്വകാര്യ ബസ്സിലെ പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരൻ.
ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ കൊടുമൺ...
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ നാലു പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ഒരേ ക്യാംപിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്...
പത്തനംതിട്ട: ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൂടാതെ കൊടുമണ്ണില്‍...