pregnant woman
Food
അങ്കണവാടിയില്‍ ഒരൂണ്‍; ഗര്‍ഭിണിക്ക് ഇലയിട്ട് സദ്യ
അങ്കണവാടിയില്‍ ഗര്‍ഭിണികള്‍ക്ക് ഇലയിട്ട് സദ്യ കൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. വനിതാ ശിശുവികസന വകുപ്പ് കണ്ണൂര്‍ ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ നേതൃത്വത്തിലാണ് 'അങ്കണവാടിയില്‍ ഒരൂണ്‍' പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് അയേണ്‍, വിറ്റാമിന്‍ ലഭ്യത ഉറപ്പ്...
General News
ഗർഭിണിയായ യുവതി വീട്ടിൽ തൂങ്ങിമരിച്ചു
ഗർഭിണിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേർത്തല്ലിയിലെ അമ്മനത്ത് മധു രോഹിണി ദമ്പതികളുടെ മകളാണ്.ഇന്നലെ സന്ധ്യയോടെയാണ്. മേഘയെ കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടത്.അമ്മ രോഹിണി തേർത്തല്ലി പെട്രോൾപമ്പ്...