പുതുപ്പള്ളി: പുതുപള്ളിയിൽ തിരഞ്ഞെടുപ്പ് കണ്വെന്ഷന് പിണറായി വിജയനു വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നാണ് കോൺഗ്രസ് നേതാവ് നിഖില്‍ പൈലി. വാടിക്കല്‍ രാമകൃഷ്ണന് കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയൻ എന്ന് നിഖിൽ പൈലി കുറിച്ചു....
കോട്ടയം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന പരാതി ഉയർത്തിയ സതിയമ്മയ്ക്കെതിരെ കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. പൊലീസ്, ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും. എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍...
കോട്ടയം : ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍ എതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദക്കേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. അത് മുൻ...