Pythalmala
Local
പൈതൽ മലയടിവാരത്ത് കനകക്കുന്നിൽ പുലി
ഒരു മാസത്തോളമായി അജ്ഞാത ജീവി ഭീതി പരത്തുന്ന പൈതൽ മലയടിവാരത്ത് കനകക്കുന്ന് മേഖലയിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച സന്ദർശനം നടത്തി. കനകക്കുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ജീവി പുലിയാണെന്ന നിഗമനത്തിലാണ്...