തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, വയനാട്, കാസർഗോഡ് ജില്ലകൾ ഒഴികെ, മറ്റ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട്...
തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഒമ്പത് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കൊല്ലം വരെയുള്ള ജില്ലകളിലാണ് അലേർട്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പുതുതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്....
കോട്ടയം : ഒന്നിനു പുറകെ ഒന്നായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ വീണ്ടും കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നതിൽ അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന്...
തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക്...
തിരുവനന്തപുരം: കേരളത്തിൽ മഴ ഒരു ഇടവേളക്ക് ശേഷം വീണ്ടും കനക്കുന്നു. മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ...