തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടവിട്ട മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എന്നാൽ ഒരു ജില്ലയിലും ഇതുവരെ പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. യെല്ലോ അലർട്ട് ഉണ്ടായിരുന്ന അഞ്ച് വടക്കൻ ജില്ലകളിലെയും അലർട്ട് പിൻവലിച്ചു. അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് മാത്രമാണ്...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,...
തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മർദ്ദ സാധ്യതയും നിലനിൽക്കുന്നതിനാൽ കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുകയാണ്. തെക്കൻ ഒഡിഷക്കും - വടക്കൻ...
തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയുള്ളതിനാൽ ആണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും...