HomeTagsSamantha

Samantha

പരാജയം രുചിച്ച് സാമന്തയുടെ ശാകുന്തളം : ഒരാഴച കൊണ്ട് ചിത്രം നേടിയത് ’50 ലക്ഷം’ മാത്രം…

അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കി സാമന്ത നായികയായി എത്തിയ ശാകുന്തളം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം ദിവസം നേടിയത് കേവലം 50 ലക്ഷം രൂപ മാത്രമാണെന്ന് ട്രേഡ്...

“നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചു ; ഇനി താരപദവിയിലേക്ക് തിരിച്ചെത്താൻ കഴിയില്ല ; സാമന്ത ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് വിലകുറഞ്ഞതും ഭ്രാന്തവുമായ പ്രവർത്തികൾ” : നിർമ്മാതാവ് ചിട്ടിബാബു

ഇന്ത്യയിലാകെ ആരാധകരുള്ള നടിയാണ് സാമന്ത. താരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ശാകുന്തളം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഈ അവസരത്തിൽ സാമന്തയ്ക്കെതിരെ ഗുരുതരമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും സംവിധായകനുമായ ചിട്ടിബാബു. നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചെന്നും,...

ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി സാമന്ത : നായകനായി ആയുഷ്മാൻ ഖുറാന, ‘വാംപയർസ് ഓഫ് വിജയ് നഗറിൽ’ തിളങ്ങാൻ ഒരുങ്ങി താരം

തന്റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സാമന്ത. 'വാംപയർസ് ഓഫ് വിജയ് നഗർ' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഹൊറർ വാംപയർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽനായകനായി എത്തുന്നത് ആയുഷ്മാൻ ഖുറാനയാണ്. അമർ...

ശാകുന്തളത്തിന്റെ പ്രമോഷനിൽ ഇനി മുതൽ നായിക സാമന്ത പങ്കെടുക്കില്ല… കാരണമിത്

ശാകുന്തളത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ശാകുന്തളത്തിന്റെ' പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച് നടി സാമന്ത. ആരോഗ്യപ്രശ്നങ്ങളാണ് സാമന്തയെ വീണ്ടും ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സാമന്ത ഇക്കാര്യം അറിയിച്ചത്. "നിർഭാഗ്യവശാൽ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും...

“മലയാളത്തിൽ അർഹമായ അവസരം ലഭിച്ചാൽ അഭിനയിക്കും” : സാമന്ത

മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കുമെന്ന് നടി സാമന്ത. പുതിയ ചിത്രം 'ശാകുന്തള'ത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കൊച്ചിയിൽ എത്തവെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14 നാണ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics