എറണാകുളം: ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരാണ് രാജുവിനെ...