Shiyas karim
General News
പീഡന കേസ് : നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം
കാസര്‍കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നൽകിയിരുന്നു എന്നും, എന്നാൽ...
Entertainment
“യുവതിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഇവർ തന്നെ ചതിച്ചു; പല കാര്യങ്ങളും മറച്ചുവെച്ചു” : മൊഴി നൽകി ഷിയാസ് കരീം
കാസർകോട്: നടൻ ഷിയാസ് കരീമിന് എതിരായ പീഡന പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ നടന്റെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും...
Entertainment
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
കാസർകോഡ്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും....
General News
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ: നടൻ ഷിയാസ് കരീമിനെ കസ്റ്റഡിയിൽ വാങ്ങി ചന്തേര പൊലീസ്
കാസർകോഡ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ദുബായിൽ നിന്ന് എത്തിയപ്പോഴാണ് ഇന്നലെ ഷിയാസിനെ എമിഗ്രേഷൻ വിഭാഗം...
General News
ബലാത്സംഗ കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസർകോടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം...