കൊച്ചി: മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുളള വൃദ്ധസദനത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചു സ്ത്രീകൾ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ ഒരേ മുറിയിലെ രണ്ടുപേർ ഒരുമിച്ച് മരിച്ചതാണ് സംശയത്തിനിടയാക്കിയത്.
പെരുമ്പാവൂർ ഐരാപുരം മഠത്തിൽ വീട്ടിൽ...