HomeTagsStudent

Student

തിരുനാവായയിൽ ഒൻപതു വയസുകാരനായ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം: തിരുനാവായ പല്ലാർ പാലത്തിൻ കുണ്ട് വാലില്ലാപുഴയിൽ ഒൻപതു വയസുകാരനായ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി  റഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടി.  വീടിനു അടുത്തുള്ള...

ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അധിക സമയം; ഉത്തരവ് ഇറക്കി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അധിക സമയം അനുവദിച്ചു. മണിക്കൂറിന് ഇരുപത് മിനിട്ട് വീതം അധികസമയം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു...

കോഴിക്കോട് കാണാതായ വിദ്യാർഥിനിയെ പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട് : ഇന്നലെ മുതൽ കാണാതായ വിദ്യാർഥിനിയെ കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് പീഡിപ്പിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ഇന്നലെ...

ആത്മഹത്യ തുടർക്കഥയാകുന്നുവോ?കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തൊടുപുഴ ‘അൽ അസർ എൻജിനിയറിങ് കോളേജ്’ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു

തൊടുപുഴ: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി നിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തൊടുപുഴയിലെ എൻജിനീയറിങ് കോളേജിലും വിദ്യാർഥി ആത്മഹത്യ ചെയ്തു. തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ...

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു : പ്രതികരിക്കാതെ കോളേജ് അധികൃതർ ;  വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്നയാവശ്യം ശക്തമാകുന്നു. കോളേജിലെ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷ് ആണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടൊരു പോസ്റ്റര്‍ അല്ലാതെ കോളേജിന്റെ...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.