തിരുവനന്തപുരം: വിലക്കയറ്റമില്ലെന്ന് അറിയാത്തയാൾ മുഖ്യമന്ത്രി മാത്രമാണെന്നും, ദന്തഗോപുരത്തിൽ താമസിക്കുന്ന മുഖ്യമന്ത്രി താഴെയിറങ്ങി വന്നാൽ, സാധാരണക്കാരന്റെ വിഷമവും സങ്കടവുമറിയാം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്ആർടിസിയുടെ കാര്യത്തിൽ നേരത്തേ തീരുമാനമായെന്നും, സിവിൽ...
തിരുവനന്തപുരം: ഇന്നലെ പല ജില്ലകളിലും ഒരു ഓണകിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. കിറ്റിലെ മിൽമയുടെ പായസകൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു കിറ്റ് വിതരണം...
തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നുള്ള പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുള്ളത് ഫലപ്രദമായ പൊതുവിതരണ സംവിധാനമാണെന്നും, അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ്...
തിരുവനന്തപുരം: ഓണത്തിനു മുൻപ് സപ്ലൈകോയിൽ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഓഗസ്റ്റ് 19 നകം എല്ലാ ഉൽപന്നങ്ങളും എല്ലായിടത്തും ലഭ്യമാക്കും. വൻപയർ, കടല, മുളക് ടെണ്ടറിൽ വിതരണക്കാർ പങ്കെടുക്കുന്നില്ലെന്നും ഇവ...
ഈ മാസം മുതൽ പിങ്ക് കാർഡുകാർക്കുള്ള റേഷൻ വിഹിതവും കേരളം സൗജന്യമാക്കി. മുൻഗണന വിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ സൗജന്യമാക്കിയതോടെയാണ് ഈ മാസം മുതൽ പിങ്ക് റേഷൻ കാർഡിനും സൗജന്യ...