ദില്ലി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില ഉയർത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. എറണാകുളം സ്വദേശി രാജീവ് പി ആർ ആണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജിക്കാരനായി...
ദില്ലി: രാഹുൽ ഗാന്ധിക്ക് എതിരെയുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ പരിഗണിക്കുന്നതിൽ വീണ്ടും താമസം. ഇന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചു എങ്കിലും ഗുജറാത്ത് സർക്കാരിനും , പരാതിക്കാരനും നോട്ടീസയക്കാന്‍ ആണ്...
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിലാണ്...
തിരുവനന്തപൂരം: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും...