വൃത്തിഹീനമായ വലിയ തോട്ടിലെ വെള്ളം കൊണ്ട് ചായയും ശീതള പാനീയവും നൽകുന്ന കച്ചവടക്കാരനെ കയ്യോടെ പിടികൂടി. കരിപ്പൂർ വിമാനത്താവള റോഡ് അരികിൽ പ്രവർത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടത്.
നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ...