HomeTagsTiger

tiger

കടുവയെ പിടികൂടി

വയനാട് :ഇന്ന് രാവിലെ 8 മണിയോടെ പടിഞ്ഞാറെത്തറ കുപ്പാടിത്തറയില്‍ എത്തിയ കടുവയെയാണ് മണിക്കൂറുകള്‍ക്കകം വനം വകുപ്പ് ആര്‍ ആര്‍ ടി വിഭാഗം മയക്കുവെടി വെച്ച് പിടികൂടിയത്.രാവിലെ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുകയായിരുന്ന കേളോത്ത് ഇബ്രാഹിമും...

പൈതൽ മലയടിവാരത്ത്‌ കനകക്കുന്നിൽ പുലി

ഒരു മാസത്തോളമായി അജ്ഞാത ജീവി ഭീതി പരത്തുന്ന പൈതൽ മലയടിവാരത്ത്‌ കനകക്കുന്ന്‌ മേഖലയിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച സന്ദർശനം നടത്തി. കനകക്കുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ജീവി പുലിയാണെന്ന നിഗമനത്തിലാണ്...

മട്ടന്നൂരിലും പുലിയുടെ സാന്നിധ്യം; വനംവകുപ്പെത്തി പരിശോധന നടത്തി

അയ്യല്ലൂരില്‍ പുലിയെ കണ്ടെത്തിയതിന് പിന്നാലെ മട്ടന്നൂരിലും പുലിയുണ്ടെന്ന സംശയത്തില്‍ അധികൃതര്‍ തിരച്ചില്‍ നടത്തി. മട്ടന്നൂര്‍ വെമ്പടി ചിറക്കാടി മേഖലയിലാണ് പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചില്‍ നടത്തിയത്.ബുധനാഴ്ച രാത്രി...

അയ്യല്ലൂരിൽ പുലിയെത്തി : കുടുങ്ങിയത് ക്യാമറയിൽ

അയ്യല്ലൂരിൽ പുലിയെത്തി : കുടുങ്ങിയത് ക്യാമറയിൽമട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടെത്തി. വനം വകുപ്പ് വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി വിവരത്തെ തുടർന്നു പോലീസും വനം വകുപ്പും...

മട്ടന്നൂർ അയ്യല്ലൂരിൽ പുലി !!!

കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി വിവരം. തുടർന്നു പോലീസും വനം വകുപ്പും പരിശോധന നടത്തി. ഇന്നു പുലർച്ചെ നാലിനാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. അയ്യല്ലൂരിലെ റബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ...
spot_img

Hot Topics