HomeTagsTvm

Tvm

കനത്ത മഴ: കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെളളക്കെട്ടിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള , യൂണിവേഴ്സിറ്റി, 1 ഓഷ്യാനസ് എന്നീ 11 കെ വി ഫീഡറുകൾ...

തലസ്ഥാനത്തെ വെള്ളത്തിൽ മുക്കി കനത്ത മഴ: വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം ; വിവിധ ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് മണിക്കൂറുകളായി പെയ്യുന്ന മഴയിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. നെയ്യാറ്റിൻകര,...

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചിരിക്കുന്നത് അച്ഛനും മകനും

തിരുവനന്തപുരം : ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം...

തിരുവനന്തപുരം ജില്ലയിലെ ഈ 3 സ്കൂൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യു പി സ്കൂൾ,...

കനത്ത മഴ : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics